Surprise Me!

രോഗികൾക്ക് കരുത്ത് പകര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി | Oneindia Malayalam

2021-05-31 551 Dailymotion

MK Stalin Enters Covid Wards In PPE Suit<br />കോവിഡ് രോഗികൾക്കും കോവിഡ് പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകർക്കും കരുത്തും ആശ്വാസവും നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിൽ നേരിട്ടെത്തിയാണ് സ്റ്റാലിന്‍ ഇവർക്ക് ധൈര്യം പകർന്നത്.<br /><br /><br />

Buy Now on CodeCanyon